Login

Lost your password?
Don't have an account? Sign Up

കഴിച്ചാൽ മതിവരാത്ത രുചിയിലൊരു അൺലിമിറ്റഡ് ബിരിയാണി.| അതും ഊട്ടിയിൽ|Unlimited biriyani in ooty

Contact Us To Add Your Business

ഊട്ടിയിൽ നിന്നും view പോയിന്റിലേക്ക് പോകുന്ന വഴിയിലാണ് unlimited biriyani കിട്ടുന്ന ഹോട്ടൽ ooty view എന്ന ചെറിയ ഹോട്ടൽ ഉള്ളത് 90രൂപക്ക് വയറു നിറയെ കഴിക്കാം. ഇനി ചിക്കൻ വേണ്ടാതെ rice മാത്രമാണെങ്കിൽ 60രൂപക്ക് എത്രവേണേലും കഴിക്കാൻ കിട്ടും. വീട്ടിൽ പാചകം ചെയ്തു ഹോട്ടലിൽ വിളമ്പുന്നതാണ് വേറെ ഒരു പ്രതേകത. നല്ല ടേസ്റ്റി ബിരിയാണി അതുറപ് പറയാൻ പറ്റും. ഊട്ടിയിൽ നിന്നും view പോയിന്റ് പോകുന്ന വഴി 2km കഴിയുമ്പോ ആണ്. തസ്ലീo ഹാജി നടത്തുന്ന hotel ooty view…
#ootyviewpoint

Pls subscribe my channel

Facebook page…

Click Here To Add Your Business

https://www.nilgirisdistrict.com

39 comments

  1. Malayalam Health Tips 4 You.

    Like 29…video സൂപ്പറായിട്ടുണ്ട് ഞാൻ പുതിയ സബ്സ്ക്രൈബർ ആണേ ഞാനും ജോയിൻ ചെയ്തു തിരിച്ചും വരണേ….

  2. Imrans food and vlog 123

    കൊള്ളാലോ 90 രൂപക്ക്
    അതും ഊട്ടിയിൽ
    ഇവിടെ 50 രൂപക്ക് കിട്ടും
    അത് ലിമിറ്റഡ് aanetto 👌

Leave a Comment

Your email address will not be published. Required fields are marked *

*
*