Login

Lost your password?
Don't have an account? Sign Up

ഊട്ടിയിലെ മലയാളിയുടെ റിസോർട്ട് – Logan Camp Ooty

Contact Us To Add Your Business

ഊട്ടിയിൽ പോകുന്നവർക്ക് ഫാമിലി ആയി താമസിക്കുവാനും ചെറിയ മീറ്റപ്പുകൾ നടത്താനും പറ്റിയതാണ് ജോസ് അച്ചായന്റെ ലോഗൻ ക്യാംപ് എന്ന ഈ മനോഹരമായ റിസോർട്ട്. 4000 രൂപ മുതലാണ് നിരക്കുകൾ. കൂടുതൽ വിവരങ്ങൾക്ക് ജോസ് അച്ചായനെ വിളിക്കാം: 97470 55554

ഗ്രൂപ്പുകൾക്ക് ടെക് ട്രാവൽ ഈറ്റ് സ്‌പെഷ്യൽ ഡിസ്‌കൗണ്ട് ലഭിക്കുന്നതായിരിക്കും

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Click Here To Add Your Business

https://www.nilgirisdistrict.com

48 comments

  1. Tech Travel Eat by Sujith Bhakthan

    വീഡിയോക്ക് ക്ലാരിറ്റി ഇല്ല സ്റ്റെബിലൈസേഷൻ ഇല്ല എന്നൊക്കെ കുറെ കമന്റുകൾ കണ്ടു. ഉപയോഗിച്ച് നോക്കിയതിന് ശേഷം എനിക്ക് മനസ്സിലായ ഒരു കാര്യം ഐഫോണിനേക്കാൾ മികച്ച വീഡിയോ ഔട്ട്പുട്ട് ആണ് എസ 10 പ്ലസ്സിനുള്ളത്. പക്ഷെ ആദ്യമായി ഉപയോഗിച്ചതുകൊണ്ട് കുറച്ച് ടെക്നിക്കൽ ഇഷ്യൂ, സെറ്റിങ്സ് പ്രശ്നങ്ങൾ ഒക്കെ ആയതുകൊണ്ടാണ് സ്റ്റെബിലൈസേഷൻ കുറഞ്ഞത്. അതുമാത്രമല്ല ഫ്രണ്ട് ക്യാമറ മീററിംഗ് എഫക്ട് ഓഫ് ചെയ്തിട്ടും ഉണ്ടായിരുന്നില്ല. ഭൂട്ടാൻ നേപ്പാൾ യാത്രക്ക് പോകുമ്പോൾ മഴയുണ്ടെങ്കിലും മഞ്ഞ് വീഴുമ്പോഴും ഒക്കെ സോണിയാ ഡി എസ എൽ ആരോ ഉപയോഗിച്ച്ച് വീഡിയോ എടുക്കാൻ കഴിയില്ല. ഗോപ്രോ ക്യാമറക്ക് ക്ലാരിറ്റിയും ഉണ്ടാവില്ല. അപ്പോൾ ഒരു വാട്ടർ റെസിസ്റ്റന്റ് ഫോൺ ആണ് ആശ്രയം. ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോകളിൽ നിന്നും പെട്ടന്നൊരു വ്യത്യാസം വരുമ്പോൾ ഉണ്ടാകുന്ന കുറച്ച് പ്രശ്നങ്ങളും ഉണ്ട്. കമന്റ് ചെയ്ത ഏല്ലാ കൂട്ടുകാർക്കും നന്ദി. മെയ് 12 ഞായറാഴ്‌ച രാവിലെ 11 മണിക് യാത്രയുടെ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിനായി നിങ്ങൾ ഏവരും ലെ മെറിഡിയൻ ഹോട്ടലിൽ വരണമെന്ന് അഭ്യർത്ഥിക്കുന്നു.

    1. Murukadas Madavan das

      നിങ്ങളുടെ മുഖം കാണാൻ അല്ല ആളുകൾ ഇരിക്കുന്നത്. നിങ്ങൾ പോകുന്ന സഥലത്തെ കാഴ്ചകൾ കാണാൻ ആണ് ഇഷ്ടം. അല്ലാതെ നിങ്ങളേം ഭാര്യ യും കാണാൻ അല്ല

  2. Salman pm

    ചുരുക്കി പറഞ്ഞാൽ പെട്രോളും ഭക്ഷണവും നോക്കിയാൽ മതി നിങ്ങൾക്ക്,,,
    *താമസം സൗജന്യം* 😊😊😊😊

    1. Maqbool Palath

      It’s his job, he is being paid well for that. So what അദ്ദേഹത്തിനും പറയാനുണ്ടാവും ഒരു പഴയകാലം. Get a job dudez

  3. Rintu Tech & Vlogs

    4000 കൂടുതൽ അല്ലെ സുജിത് ഭായ്, സാധാരണക്കാർക്കുള്ള ക്യാമ്പ്‌ വല്ലതും പരിചയപ്പെടുത്തുമോ?

    1. taju 12445

      ഊട്ടിയിൽ നിന്നും രണ്ടുമൂന്നു കിലോമീറ്റർ അകലെ ഇതേപോലെ റിസോർട്ട് ഉണ്ടോ 4000 അറേഞ്ച് ഉള്ള റിസോർട്ടുകൾ ഉണ്ടോ

    2. taju 12445

      ഒന്നും പറയാനില്ല അടിപൊളി ക്യാമറ ക്ലാരിറ്റി എനിക്ക് തോന്നുന്നു ഐഫോൺനെക്കാളും നല്ല ക്യാമറ

    3. Vishnu Das

      @Akhil Krishna tripsinu expence undaaville bro? Pinne ,parichayapeduthunnath high expensive cottagesum mattum aaan…athil ninnumaan income varunnath….athenthinaanennu moopar thanne nerathe videosil paranjittund….pinne nammuk intrest undel kaanaam..athra maathram!#

  4. Arsha Muhd

    Sijith ഏട്ടാ വിഡിയോയിൽ vlog episode number കൊടുക്കുന്നത് പോലെ വീഡിയോ എടുക്കുന്ന date and day കൂടെ mention ചെയ്താൽ നന്നായിരിക്കും ☺️

  5. Fazil Faz

    യാദൃക്ഷികമായി കണ്ടതായിരുന്നു ഒരു വീഡിയോ ഇപ്പൊ എകെദേശവും എല്ലാ വീഡിയോ kandപൊന്നു😘

  6. Peepee.

    Location കണ്ടിട്ട് ഒരു ഗ്രൂപ്പായി പോയാൽ മാത്രമേ രസമുള്ളൂ എന്ന് തോന്നുന്നു. ആകപ്പാടെ ഒരു വിജനത

  7. Nature and sounds p

    നിങ്ങളുടെ സ്നേഹം കാണാൻവേണ്ടി മാത്രമായി വരുന്നതാണ് ഞാൻ …. love you chetta& chechii🤗🤗🤗🤗💞💞💞

  8. MK CREATIONS

    സുജിത്തേട്ടൻ വീഡിയോ ഷൂട്ട് ചൈതത് S10+ ആണെന്ന് പറഞ്ഞതു കൊണ്ട് മാത്രം കുറേ ആളുകൾ കമന്റ് ചൈതത് കണ്ടു ക്വാളിറ്റി പോരാ എന്ന് 👎🏻
    പക്ഷേ മിനിമം 480P or 720P റെസലൂഷനിൽ ഇട്ട് കാണുമ്പോൾ സൂപ്പർ ആണ്👍🏻👍🏻👍🏻

    But my suggestion is use gimbel 👍🏻

  9. Ali Bin Rahman

    വിഡിയോ ഷൂട്ട് ചെയ്തത് മൊബൈൽ camera ആണെന്ന് പറയണ്ടായിരുന്നു…അത് കൊണ്ടാണ് ഇവിടെ ചിലർക്ക് quality കുറവ് ഫീൽ ചെയ്യുന്നത്😎

  10. Mr DJ

    ബാക്കി ഉള്ളവൻ ഇവിടെ ജീവിതം ജീവിക്കുമ്പോൾ, നിങ്ങൾ ജീവിതം അസ്വദിക്കുന്നു, നിങ്ങൾ ഭാഗ്യവാൻ ആണ് സുജിത് ബ്രോ😀😀😀😀👍👍👍👍👍👍

Leave a Comment

Your email address will not be published. Required fields are marked *

*
*

WP Radio
WP Radio
OFFLINE LIVE