Login

Lost your password?
Don't have an account? Sign Up

Gudalur – Ooty Trip and New Year Party │ Sasthapuri Resort Featuring│ Baiju N Nair | Jamesh Show

Contact Us To Add Your Business

Gudalur – Ooty Trip with famous automobile journalist and traveller Baiju N Nair | Jamesh Show | Jameshkottakkal

Concept & Conceived By JAMESH KOTTAKKAL
Camera Ananthu ,sharafu
Edit – Grade Ananthu
ASSISTANCE azraanjumi

Facebook page:

instagram :

equipment used for shoot
camera :panasonic lumix gh5 :
panasonic lumix G7 :
canon m50
canon 5d markii
canon 6d
DJI osmo plus
gopro
Zhiyun Crane 2 :
lens : canon 70-200https://amzn.to/2NKwBXJ
canon 28-105https://amzn.to/2mFLyik
sound recording : sennheise

Click Here To Add Your Business

https://www.nilgirisdistrict.com

51 comments

  1. KIRAN RS

    98 രാജ്യങ്ങൾ, സന്തോഷ് ജീ യുടെ ഒരു അനുജനായി വരും യാത്രയുടെ കാര്യത്തിൽ. ഞാൻ ഈ കമന്റ് ഇടുന്ന സമയം താങ്കൾ 100 രാജ്യങ്ങൾ സന്ദർശിച്ച് കഴിഞ്ഞിട്ടുണ്ടാകും.

    1. Jamesh Show

      @Mehafil Arabia ആ കാലത്ത് ഞങ്ങൾ ഒന്നിച്ച് നിർത്താതെ ഇന്ത്യ മുഴുവൻ യാത്ര ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അതിനിടയിലാണ് എനിക്ക് ഒരു വിദേശയാത്ര തരപ്പെട്ടുന്നത് യാത്ര കഴിഞ്ഞു വന്ന ഞാൻ ബിജുവിനോട് ആദ്യം ഇനിമുതൽ നമ്മൾ ഇന്ത്യക്ക് പുറത്തെ യാത്ര ചെയ്യും അതിനുള്ള ഐഡിയ എല്ലാം ഞാൻ കണ്ടെത്തിയിട്ടുണ്ട് അങ്ങിനെ ഞങ്ങൾ കടൽ കടന്ന് യാത്ര ഏഷ്യൻ രാജ്യങ്ങളിൽ എല്ലാം ഞങ്ങൾ ഒന്നിച്ച് യാത്ര പക്ഷേ യൂറോപ്പ് യാത്ര വന്നപ്പോൾ എന്നെ ചവിട്ടി ബൈജു ഒറ്റയ്ക്ക് പോയി

    2. Mehafil Arabia

      @Jamesh Show നിങ്ങൾ തായ്‌ലൻഡിൽ പോയി വന്നതിനു ശേഷം തള്ള് സഹിക്കാൻ പറ്റാതായപ്പോളാണ് എന്നെ കൂടെ കൊണ്ടുപോകുമോ എന്ന് നിവൃത്തികേട്‌ കൊണ്ട് ചോദിച്ചെന്നു പുള്ളി പറഞ്ഞിട്ടുണ്ട്

  2. Mehafil Arabia

    അപ്പോൾ ഇതാണ് ഇടക്കിടക്ക് പുട്ടിനു തേങ്ങ ഇടുന്ന പോലെ ബൈജു അണ്ണൻ പറയുന്ന എന്റെ പ്രിയ സുഹൃത്ത് ജമേഷ്

  3. Madhusudananh007

    One of the best Restaurants and accomodation enroute to Ooty… Good that your show also includes places to eat and stay on your show… The show becomes exclusive.. and also your show is unique in a lot of ways. The GM Vibin at Shasthapuri is a gem, very accommodative, pleasant and resourceful… Giving us veg as well as Non veg options good choice of picking Shasthapuri at Gudalur…. Good taste, good feel… Overall great place to be… The staffs always receive us with a smile….

  4. Pusthaka Tuber

    എന്നും ഉണ്ടായിരുന്ന ഒരു സംശയം.. കോട്ടക്കലിൽ ഇത്രയും മികച്ച ഫോട്ടോഗ്രാഫർമാർ ജനിക്കാനുള്ള കാരണമെന്ത്?
    അവിടെ ഫോട്ടോഗ്രാഫി പഠിപ്പിക്കുന്ന വല്ല സ്ഥാപനവും ആണോ അതിന് കാരണം? അല്ല വേറെ വല്ല കാരണവും ഉണ്ടോ?

  5. anwar anu

    ഞാൻ വളരെ വൈകിപ്പോയി, ജമേഷ് ഏട്ടൻ ഇങ്ങിനെ ഒരു ചാനൽ തുടങ്ങിയത് ഇതുവരെ അറിഞ്ഞില്ല😢

    1. Jamesh Show

      @Sharun Vlogs ഏതൊരാളുടെ വിജയത്തിലും ഒരു ആത്മാർത്ഥ സുഹൃത്തിൻറെ സാന്നിധ്യം ഉണ്ടാകും എന്നു മനസ്സിലാക്കുക ജയ് jamesh show ജയ് ബൈജു എൻ നായർ

    2. Jamesh Show

      അവന് ഞാൻ ഇല്ലാത്ത ലോകം ബോറടിച്ചു തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു, അവന് അങ്ങനെ തന്നെ വേണം

Leave a Comment

Your email address will not be published. Required fields are marked *

*
*

WP Radio
WP Radio
OFFLINE LIVE